The Shelters Boys Hostel
+1 more
The Shelters Boys Hostel
The Shelter Hostels 22/2417 Valummel Road Thoppumpady Kochi, Kerala Pin. 682 005.
Men's hostel
Rent starting from
6,500/ Month
Facilities & Amenities
The Shelters Boys Hostel
Facilities
Attached Bathroom
Cot
Parking-2-wheeler
Cleaning Staff
Water Filter
Security
Common Area
About this property
Rate of Food Plates Monthly Package: Green Plate: 3000 Orange Plate: 3500 Black Plate: 3500 Backpackers Package: Green Plate: 150 Orange Plate: 200 Black Plate: 250
Rooms
4 Sharing Rooms
6,500/Month
Rent with food


4 Sharing Rooms
6,500/Month
Rent with food
4 Sharing Rooms
6,500/Month
Rent with food

Facilities
Attached bathroom

4 Sharing Rooms
Facilities
Attached bathroom
6,500/Month
Rent with food
What's Nearby
Privacy/ Rules
Please check with the hostel for specific rules and timings.
- Gate close time10:00 PM
- Visitors allowedNo
- Fulltime wardenYes
- Notice period1 month
Restriction
നിബന്ധനകളും വ്യവസ്ഥകളും (Terms and Conditions) , 1. മദ്യപാനം, പുകവലി മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു.
, 2. ഹോസ്റ്റലിലെ സാധനങ്ങൾക്കോ മറ്റു വസ്തുക്കൾക്കോ കേടുപാടുകൾ, നാശനഷ്ടങ്ങൾ ഉണ്ടായാൽ ആ വസ്തുക്കളുടെ വില അതാത് വ്യക്തികളിൽ നിന്നോ, റൂംമേറ്റ്സിൽ നിന്നോ ഈടാക്കുന്നതാണ്.
, 3. വിലപിടിപ്പുള്ള സാധനങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കേണ്ടതാണ്.
, 4. താമസിക്കുന്ന സമയത്ത് ഹോസ്റ്റലിലെ മുറിയിൽ ചിത്രങ്ങൾ പതിപ്പിക്കുകയോ, എഴുതുകയോ, വൃത്തികേടാക്കുകയോ ചെയ്യാതെ സൂക്ഷിച്ച് ഉപയോഗിച്ച് വെക്കേറ്റ് ചെയ്യേണ്ടതാണ്. , 5. നിശബ്ദത പാലിക്കുക 7.00 PM to 7.00 AM.
, 6. ഹോസ്റ്റലിനു പുറത്തു കൂട്ടം കൂടുകയോ റോഡിൽ നിന്നും ഫോൺ ചെയ്യുകയോ, സമീപ വാസികൾക്കോ, താമസക്കാർക്കോ ബുദ്ധിമുട്ടുണ്ടാകുന്ന ഏതെങ്കിലും പ്രവർത്തികൾ ആരിൽ നിന്നുണ്ടായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
, 7. ഭക്ഷ്യമാലിന്യങ്ങൾ, പേപ്പർ, പ്ലാസ്റ്റിക് എന്നിവ വേർതിരിച്ച് ഹോസ്റ്റൽ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കേണ്ടതാണ്.
, 8. ചില പ്രത്യേക സാഹചര്യത്തിൽ പരിശോധന ആവശ്യമായി വന്നാൽ താങ്കളുടെ സാന്നിദ്ധ്യത്തിൽ ബാഗുകൾ പരിശോധിക്കുന്നതാണ്.
, 9. ഹോസ്റ്റലിൻറെ അകത്തോ, പരിസരത്തോ ഗസ്റ്റ് അനുവദിക്കുന്നതല്ല. താങ്കൾക്ക് അനുവദിച്ചിട്ടുള്ള റൂമിൽ മാത്രമേ പ്രവേശിക്കാൻ പാടുള്ളു. Main Gate എപ്പോഴും അടച്ചിടുക.
, 10. ടൂവീലർ സ്വന്തം ഉത്തരവാദിത്വത്തിൽ പാർക്ക് ചെയ്യേണ്ടതാണ്.
, 11, അയേൺ ബോക്സസ്, വാട്ടർ ഹീററർ, ടീ കെറ്റിൽ തുടങ്ങിയ ഇലക്ട്രിക് സാധനങ്ങൾ റൂമിൽ ഉപയോഗിക്കാൻ പാടുള്ളതല്ല.
, 12. 30 ദിവസത്തെ Homestay Packageൽ Refund ഉണ്ടായിരിക്കുന്നതല്ല.
, 13. ഹോസ്റ്റലിന്റെ CHECK IN and CHECK OUT TIME 12 PM ആണ്.
12 PM ന് മുന്പാണ് വരുന്നതെങ്കിൽ, ₹200 എക്സ്റ്റൻഷൻ ഫീ നൽകി അടുത്ത ദിവസം 12 PM വരെ താമസിക്കാവുന്നത്. TOTAL FEE ₹600/-
, 14 . ഹോസ്റ്റലിൽ നിന്ന് മദ്യപിക്കുകയോ, മദ്യപിച്ച് ഹോസ്റ്റലിൽ വരികയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി (പുറത്താക്കുന്നതുൾപ്പെടെ) സ്വീകരിക്കുന്നതാണ്.
, 15 . ഇൻഫോം ചെയ്യാതെ തുടർച്ചയായി 7 ദിവസം ഹോസ്റ്റലിൽ വരാതിരുന്നാൽ വെക്കേറ് ചെയ്തതായി കണക്കാക്കുന്നതാണ്.
, 16 . Due Date കഴിഞ്ഞ് നിൽക്കുന്ന ദിവസങ്ങളിൽ Daily Rent ഈടാക്കുന്നതാണ്.
, 17. രാവിലെ 6.00 മണിക്ക് മെയിൻ ഗേററ് തുറക്കുന്നതും, വൈകിട്ട് 10.00 മണിക്ക് അടക്കുന്നതുമാണ്. സമയക്രമം കർശനമായി പാലിക്കുക.
, 18. ഹോസ്റ്റലിലെ ജോലിക്കാരോടും മററ് താമസക്കാരോടും മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യേണ്ടതാണ്. , മേൽപറഞ്ഞ നിബന്ധനകളെല്ലാം വായിച്ചു മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തിച്ചാൽ ഒരു മുന്നറിയിപ്പുമില്ലാതെ ഹോസ്റ്റലിൽ നിന്നും പുറത്താക്കുന്നതാണ് എന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്.
Good to Know
This hostel currently lists occupancy options such as 8-sharing, 40-sharing. Room-sharing arrangements may differ by category, so please verify the exact setup before move-in.




